കടബാധ്യതമൂലം ആത്മഹത്യ ചെയ്ത എങ്കിട്ടന്റെ കുടുംബാംഗങ്ങള് രാഹുല് ഗാന്ധിയെ കണ്ടു
–
പുല്പ്പള്ളി: കാര്ഷിക കടബാധ്യതമൂലം ആത്മഹത്യ ചെയ്ത മരക്കടവ് ചുളുഗോഡ് എങ്കിട്ടന്റെ കുടുംബാംഗങ്ങളെ രാഹുല് ഗാന്ധി കല്പ്പറ്റ ഗസ്റ്റ് ഹൗസില് സന്ദര്ശിച്ചു. എങ്കിട്ടന്റെ ഭാര്യ ജയമ്മ മകന് രതീഷ് സഹോദരന് രാജപ്പന് ഗ്രാമപ്പഞ്ചായത്തംഗം പി.എ. പ്രകാശന് എന്നിവരുടെ നേതൃത്വത്തിലാണ് രാഹുല് ഗാന്ധി എംപി യെ കണ്ടത്. കുടുംബാംഗങ്ങളില്നിന്നും രാഹുല് ഗാന്ധി വിവരങ്ങള് ചോദിച്ചറിഞ്ഞു.

Leave a Reply