August 12, 2026

രാഹുലിന്റെ ഓഫീസിലേക്ക് ഫോൺ ചെയ്ത് വധഭീഷണി മുഴക്കിയ അജ്ഞാതനെതിരെ പരാതി നൽകി.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് എംപി ഓഫീസിൽ  ഫോൺ വിളിച്ച് അസഭ്യം പറഞ്ഞ അജ്ഞാതനെതിരെ എം പി. ഓഫീസ് പരാതി  നൽകി
                  വയനാട് പാർലമെന്റ് മണ്ഡലം എം.പി. രാഹുൽ ഗാന്ധിയെ അദ്ദേഹത്തിന്റെ കൽപ്പറ്റ ഒഫീസിലെ ടെലഫോൺ നമ്പറിൽ വിളിച്ച് അസഭ്യം പറയുകയും വധ ഭീഷണി മുഴക്കുകയും ചെയ്തയാൾക്കെതിരെ വയനാട് ജില്ലാ പൊലീസ് സൂപ്രണ്ട് മുമ്പാകെ രാഹുൽ ഗാന്ധിയുടെ ഓഫീസ് പരാതി നൽകിയതായി ഓഫീസ് അധികൃതർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *