March 29, 2024

പ്രളയാനന്തര ക്ഷീരമേഖല- പ്രശ്നം, പരിഹാരം: ക്ലാസ്സ് നടത്തി.

0
Img 20190824 Wa0169.jpg
പ്രളയത്തെ തുടർന്ന്,ക്ഷീര കർഷകരുടെ തീറ്റപ്പുൽകൃഷി വ്യാപകമായി നശിച്ചതിന്റെ പശ്ചാത്തലത്തിൽ, പ്രളയാനന്തര വയനാട്- ക്ഷീരമേഖലയിലെ പ്രശ്നങ്ങൾ, പരിഹാര മാർഗങ്ങൾ എന്ന വിഷയത്തിൽ ദീപ്തിഗിരി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ  ക്ഷീരകർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.മിൽമയുടെ വയനാട് ജില്ലാ മുൻ അസിസ്റ്റൻറ് മാനേജർ ടി. മാത്യു ക്ലാസ്സ് നയിച്ചു.പങ്കെടുത്ത കർഷകർക്ക് സൈലേജ് കാലിത്തീറ്റ സൗജന്യമായി നൽകി. 
      ക്ഷീരസംഘം പ്രസിഡണ്ട് എച്ച്.ബി. പ്രദീപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി.കെ.ജയപ്രകാശ്, ഡയറക്ടർമാരായ നിർമല മാത്യു, പി.കുഞ്ഞിരാമൻ, സാബു പള്ളിപ്പാടൻ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *