April 26, 2024

കല്ലോടി പാതിരിച്ചാൽ കാക്കരക്കുന്നേൽ പൈലി (പാപ്പൂഞ്) ( 85 ) നിര്യാതനായി

0
Img 20190824 Wa0264.jpg
മാനന്തവാടി:

കല്ലോടി പാതിരിച്ചാൽ കാക്കരക്കുന്നേൽ പൈലി (പാപ്പൂഞ്) ( 85 ) നിര്യാതനായി. സംസ്കാരം ഞായറാഴച ഉച്ചക്ക് 12 .30-ന്  കല്ലോടി സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: പോൾ, ഡെയ്സി, ഗ്രേസി, ബീന, ഷാജു, പരേതയായ മേരി. മരുമക്കൾ: ചാക്കോ, ജോയി, ജോയി, അഗസ്റ്റ്യൻ, ലാലി, നിഷ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *