July 16, 2026

സംസ്ഥാനത്തിന് കൈത്താങ്ങായി ഐ.സി.ഐ.സി.ഐ ബാങ്ക്

0
Bank.jpg
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ: ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഐസിഐസിഐ ബാങ്ക് വയനാട് റീജിയന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 20 ലക്ഷം രൂപ നല്‍കി. റീജിയണല്‍ ഹെഡ് വി.ജി. നന്ദകുമാര്‍, കല്‍പ്പറ്റ ബ്രാഞ്ച് മാനേജര്‍ വിഷു സുരേഷ്, നോര്‍ത്ത് കേരള ഗവണ്മെന്റ് ബാങ്കിംഗ് ചീഫ് മാനേജര്‍ അഭിലാഷ് വൃന്ദാവനം എന്നിവര്‍ ചേര്‍ന്നു കളക്ടര്‍ എ.ആര്‍. അജയകുമാറിന് കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *