July 18, 2026

ടി.പി യൂനുസ് ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻ്റ് സി.കെ സമീർ സെക്രട്ടറി

0
IMG-20190827-WA0248.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ :  ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ പ്രസിഡൻ്റായി ടി.പി യൂനുസിനെയും സെക്രട്ടറിയായി സി.കെ സമീറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ നവാസ് പൈങ്ങോട്ടായി (വൈസ് പ്രസിഡന്റ്) , എം.പി അബൂബക്കർ (അസി. സെക്രട്ടറി), കെ.അബ്ദുൽ ജലീൽ(പബ്ളിക് റിലേഷൻ), ഖാലിദ് പനമരം (മീഡിയ),
വിവിധ വകുപ്പ് കൺവീനർമാരായി
മുഹമ്മദ് കലവറ (പൊതു സമൂഹം), എ.സി അലി(തർബിയ്യത്ത്), അബ്ദുൽ റഊഫ് ബി (ഇസ് ലാമിക സമൂഹം),    ആബിദലി കെ(ജനസേവനം), സി.സലീം(വിദ്യാഭ്യാസം), എന്നിവരെയും കോർഡിനേറ്റർമാരായി  പി. നുഅ്മാൻ (മലർവാടി), അബ്ദുൽ നാസർ പി (ടീന്‍ ഇന്ത്യ),   എന്നിവരെയും തെരഞ്ഞെടുത്തു. 
ഏരിയ പ്രസിഡന്റ്മാർ:  വി.അബ്ദുറഹീം (കൽപറ്റ), കെ.പി. മുഹമ്മദ് (സുൽത്താൻ ബത്തേരി), വി.ഉസ്മാൻ (മാനന്തവാടി), വി.വി.കെ മുഹമ്മദ് (മേപ്പാടി).
കൂടാതെ വി.മുഹമ്മദ് ശരീഫ്, സാദിഖലിനായ് കട്ടി, ഫൈസൽ പി.എച്ച് , ബിൻഷാദ് , ഷമീർ നിഷാദ് , ആർ.വിമുഹമ്മദ് ശുഹൈബ് എന്നിവരെ ജില്ലാ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിന് സംസ്ഥാന സമിതി അംഗം ടി.മുഹമ്മദ് വേളം നേതൃത്വം നൽകി. മാലിക് ശഹബാസ് അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *