July 18, 2026

നാളെ (ശനി) കൂടുതൽ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനുകീഴില്‍ വരുന്ന  കൊച്ചുവയല്‍, വെള്ളമുണ്ട സര്‍വീസ് സ്റ്റേഷന്‍, വെള്ളമുണ്ട ടൗണ്‍, ടവര്‍, മംഗലശ്ശേരി, നെല്ലിക്കച്ചാല്‍, ബാണാസുര റിസോര്‍ട്ട്, കിണറ്റിങ്കല്‍, കണ്ടത്തുവയല്‍ ഭാഗങ്ങളില്‍  ആഗസ്റ്റ് 31 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.
പാടിച്ചിറ, പുല്‍പ്പള്ളി ഇലക്ട്രിക്കല്‍  സെക്ഷന്‍ പരിധിയില്‍ ആഗസ്റ്റ് 31 ന്  രാവിലെ 9 മുതല്‍ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
വരദൂര്‍ ഫീഡറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍,  വരദൂര്‍, പച്ചിലക്കാട്, കൂടൊത്തുമ്മല്‍, ചീക്കല്ലൂര്‍, കൊട്ടവയല്‍, ചിത്രമൂല, പാടികര, താഴെ  വരദൂര്‍ ഭാഗങ്ങളിലും,  11 കെ.വി. കമ്പളക്കാട് ഫീഡറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍, കമ്പളക്കാട്, കെല്‍ട്രോണ്‍ വളവ്, മടക്കിമല, പറളിക്കുന്ന്, രാസ്ത, മുരണികര ഭാഗങ്ങളിലും ആഗസ്റ്റ് 31  രാവിലെ 8  മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *