July 18, 2026

അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിക്കാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ഗവ. എഞ്ചിനിയറിംഗ് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 2 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് എം.ടെക് യോഗ്യതയുള്ളവര്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍. 04935 257321.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *