May 4, 2024

അധ്യാപക നിയമനം:കൂടിക്കാഴ്ച സെപ്തംബര്‍ 6 ന്

0

സുല്‍ത്താന്‍ ബത്തേരി ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 6 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും.  ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റും യോഗ്യതയുള്ളവര്‍ രേഖകളുമായി ഹാജരാകണം.  ഫോണ്‍ 04936 220147.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *