July 18, 2026

ദുരന്തനിവാരണ സേന രൂപീകരണ യോഗം സെപ്റ്റംബർ രണ്ടിന്.

0
By ന്യൂസ് വയനാട് ബ്യൂറോ
ദുരന്തനിവാരണ സേന രൂപീകരണ യോഗം
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജൈവവൈവിധ്യം മാനേജ്‌മെന്റ് കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം എന്ന നൂതന പദ്ധതിയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ സേന രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള പ്രഥമ പ്രതിനിധി യോഗം സെപ്തംബര്‍ 2ന് ഉച്ചയ്ക്ക് 2 ന് കളക്‌ട്രേറ്റ് പഴശ്ശി ഹാളില്‍ ചേരും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷ വഹിക്കുന്ന യോഗത്തില്‍ സബ് കളക്ടര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്‌സൈസ് ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *