August 13, 2026

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കണ്ടത്ത് വയൽ കെ.കുഞ്ഞബ്ദുല്ല മാസ്റ്ററെ ആദരിച്ചു.

0
IMG_20191210_110617.jpg
By ന്യൂസ് വയനാട് ബ്യൂറോ
അധ്യാപക അവാർഡ് ജേതാവിനെ ആദരിച്ചു.
വെള്ളമുണ്ട: 
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കണ്ടത്ത് വയൽ കെ.കുഞ്ഞബ്ദുല്ല മാസ്റ്ററെ വഞ്ഞോട് എ.യു.പി സ്കൂൾ ആദരിച്ചു.വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും അദ്ധേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്.പ്രതിഭകളോടെപ്പം വഞ്ഞോട് എ.യു.പി സ്കൂൾ എന്ന പരിപാടിയുടെ ഭാഗമാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്.കെ.കുഞ്ഞബ്ദുല്ല ,പി.ഷെറീന, സിനി ജോബി,
 എൻ.പി സുബൈർ, ശ്രുതി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news