September 3, 2026

ആരവം 2020 : മൈതാനത്ത് പന്തുരുളുമ്പോൾ ഹിറ്റായി ജിത്തു തമ്പുരാന്റെ തീം സോങ്ങും.

0
IMG_20191229_183139.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരളത്തിന്റെ ഫുട്ബോൾ മത്സര ചരിത്രത്തിൽ ഇടം പിടിച്ച വയനാട് വെള്ളമുണ്ടയിലെ ആരവം 2020 രണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് മൈതാനത്ത് പന്തുരുളുമ്പോൾ ഇത്തവണ കവിയും ഗാന രചയിതാവുമായ ജിത്തു തമ്പുരാന്റെ വരികളടങ്ങിയ തീം സോങ്ങും ഹിറ്റാവുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തു. കർണാട്ടിക് രാഗത്തിൽ ജിത്തു തന്നെയാണ് സംഗീത സംവിധാനവും നിർവ്വഹിച്ചത്. 

രചന, സംഗീതം : ജിത്തു തമ്പുരാൻ
ഓർക്കസ്ട്ര : ഗഫൂർ എം ഖയ്യാം
ആലാപനം : ജൂഡിൻ പൗലോസ്
സ്റ്റുഡിയോ : ഷാഡോസ് പടിഞ്ഞാറത്തറ
റിക്കോഡിങ് : ഹമീദ് വയനാട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *