April 19, 2024

കൊടുവള്ളിയിൽ നിന്ന് കാണാതായ യുവാവ് മാഹിയിൽ പോലീസ് കസ്റ്റഡിയിൽ.

0
1606828763890.jpg
കൊടുവള്ളി : കൊടുവള്ളിയിൽ നിന്ന് കാണാതായ യുവാവ് മാഹിയിൽ പോലീസ് കസ്റ്റഡിയിൽ.
 വേറോൽ രാജേഷ് കുമാർ (45) 29-11-2020 മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു.   . വയനാട് ലക്കിടി വരെ പോയതായി അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. ഇതിനിടെ പല സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് മാഹി പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തതായി വിവരം ലഭിച്ചത് .നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *