By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി
കുഴിനിലം അവിരാപ്പാട്ട് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (104) നിര്യാതയായി. കൊച്ചുകുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കള്‍: കാതറിന്‍ വൈപ്പന, പരേതയായ സിസ്റ്റര്‍ മേരി ക്രിസ്റ്റീന്‍, ത്രേസ്യ വാലയില്‍, പരേതനായ ജോര്‍ജ്, ബേബി.
Leave a Reply