April 20, 2024

11 ഇടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

0
പനമരം സെക്ഷനിലെ പുഞ്ചവയല്‍ , പരിയാരം  ഭാഗങ്ങളില്‍ വെളളിയാഴ്ച്ച (ഡിസംബര്‍ 4 )  രാവിലെ 9 മണി മുതല്‍ 5 മണി വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ പുഴയ്ക്കല്‍, അയനിക്കണ്ടി, ചെന്നലോട്, മൊയ്തൂട്ടിപടി, കാവുമന്ദം ഭാഗങ്ങളില്‍  വെളളിയാഴ്ച്ച (ഡിസംബര്‍ 4 )  രാവിലെ 9.30 മണി മുതല്‍ 5.30 മണി വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
 പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാരപ്പന്‍മൂല ട്രാന്‍സ്‌ഫോര്‍മറിന്റെ കീഴില്‍ വെളളിയാഴ്ച്ച (ഡിസംബര്‍ 4 )  രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ ഗൂഡലായ്, ഗൂഡലായ് കുന്ന്, ഹരിതഗിരി,പഴയ ബസ് സ്റ്റാന്റ് ഭാഗങ്ങളില്‍ വെളളിയാഴ്ച്ച (ഡിസംബര്‍ 4 )  രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *