June 13, 2026

പോലീസ് വാഹനം അപകടത്തില്‍പെട്ടു.

0
By ന്യൂസ് വയനാട് ബ്യൂറോ
പോലീസ് വാഹനം അപകടത്തില്‍പെട്ടു.വെള്ളമുണ്ട പോലീസ്‌റ്റേഷനിലെ വാഹനമാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നൈറ്റ് പട്രോളിംഗിനിടെ തരുവണ ടൗണിലെ കടകളിലേക്ക് നിയന്ത്രണം വിട്ട് കയറിയത്.വാഹനത്തിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കൊന്നും സംഭവിച്ചില്ല .എന്നാല്‍ വാഹനത്തിനും കടകള്‍ക്കും സാരമായ നാശനഷ്ടം സംഭവിച്ചു.വാഹനത്തിന്റെ സ്റ്റിയറിംഗ് ‌സിസ്റ്റം തകരാറിലായതാണ് അപകടകാരണമെന്നാണ് പറയപ്പെടുന്നത്.രാത്രിയില്‍ തന്നെ വാഹനം റിക്കവറി വാനില്‍ കയറ്റി നീക്കം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *