September 18, 2024

വയനാട്ടിൽ 986 പേര്‍ പുതുതായി നിരീക്ഷണത്തില്‍.

0
Facebook 1607602477211 6742773500579760612.jpg
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.12) പുതുതായി നിരീക്ഷണത്തിലായത് 986 പേരാണ്. 337 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12216 പേര്‍. ഇന്ന് വന്ന 62 പേര്‍ ഉള്‍പ്പെടെ 788 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 707 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 182254 സാമ്പിളുകളില്‍ 181541 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 168779 നെഗറ്റീവും 12762 പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *