കഴിഞ്ഞ തവണ 82.02 ശതമാനം പോളിംഗ് : ഇത്തവണ മറികടന്നേക്കും : 91 സ്ഥലത്ത് പോളിംഗ് പൂർത്തിയായി.
കൽപ്പറ്റ : രാവിലെ മുതൽ കനത്ത പോളിംഗ് നടക്കുന്ന വയനാട്ടിൽ ഇത്തവണ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം കഴിഞ്ഞതവണത്തെ തിനേക്കാൾ കൂടാനാണ് സാധ്യത. വയനാട്ടിൽ
കഴിഞ്ഞ തവണ 82.02 ശതമാനം പോളിംഗ് ആയിരുന്നു, ഇത്തവണ ഇത് മറി കടന്നേക്കും. 91 പോളിംഗ് സ്റ്റേഷനുകളിൽ ഇതിൽ ഓട്ട എടുപ്പ് പൂർത്തിയായപ്പോൾ
ഇത്തവണ വൈകുന്നേരം അഞ്ചര വരെ
ജില്ലയിൽ വോട്ടിംഗ് ശതമാനം 78.63% വോട്ട് രേഖപ്പെടുത്തി . ആകെയുള്ള 6,25,455 വോട്ടർമാരിൽ
ജില്ലയിൽ വോട്ടിംഗ് ശതമാനം 78.63% വോട്ട് രേഖപ്പെടുത്തി . ആകെയുള്ള 6,25,455 വോട്ടർമാരിൽ
490181 പേർ വോട്ട് ചെയ്തു.
കഴിഞ്ഞ തവണ 2015-ൽ
87.78 ശതമാനം പേർ വോട്ട് ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയിരുന്നു പോളിംഗ് ശതമാനത്തിൽ മുൻപന്തിയിൽ .
77.24 ശതമാനം പേർ വോട്ട് ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ആയിരുന്നു ഏറ്റവും കുറവ്.
മറ്റ് ഗ്രാമപഞ്ചായത്തുകളിൽ വെള്ളമുണ്ട
(79.81 ),തിരുനെല്ലി (85.66) , തൊണ്ടർനാട് (82.23 ), എടവക (80.80 ), തവിഞ്ഞാൽ(82.60 ), അമ്പലവയൽ (84.29 ),മീനങ്ങാടി (86.72 ),വെങ്ങപ്പള്ളി (84.70 ), വൈത്തിരി(83.26 ), പൊഴുതന (81.82 ), തരിയോട് (82.24 ), മേപ്പാടി (78.22 ), മൂപ്പെയ്നാട് (77.50 ), മുട്ടിൽ (83.40 ), പടിഞ്ഞാറത്തറ (80.05 ),പനമരം (81.32 ), കണിയാമ്പറ്റ (82.04 ), പൂതാടി (80.90 )പുൽപ്പള്ളി and Pulpally (80.97 ) എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം .
Leave a Reply