April 30, 2026

ഡിഗ്രി സീറ്റ് ഒഴിവ്

0
By ന്യൂസ് വയനാട് ബ്യൂറോ


ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ മാനന്തവാടിയിലുള്ള പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി. ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8547005060
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *