October 13, 2024

മാനന്തവാടി നഗരസഭ കക്ഷി നില

0
വാര്‍ഡ് നമ്പറും പേരും, വിജയി യഥാക്രമം:  (ബ്രാക്കറ്റില്‍ മുന്നണി, ഭൂരിപക്ഷം)
*മാനന്തവാടി നഗരസഭ*
 
1) പഞ്ചാരക്കൊല്ലി – പാത്തുമ്മ ടീച്ചര്‍ (എല്‍.ഡി.എഫ് -151), 2) പിലാക്കാവ്, ശ്രീമന്ദിനി (സീമന്ദിനി സുരേഷ്) (എല്‍.ഡി.എഫ് – 75), 3) ജെസി – ഉഷാ കേളു (എല്‍.ഡി.എഫ് – 202), 4) കല്ലിയോട്ട് – ബാബു പുളിക്കല്‍ (യു.ഡി.എഫ് – 193, 5) കല്ലുമൊട്ടംകുന്ന് – വി.കെ സുലോചന (എല്‍.ഡി.എഫ് – 289), 6) അമ്പുക്കുത്തി – പി.വി.എസ് മൂസ (യു.ഡി.എഫ് – 102), 7) ചോയിമൂല – അബ്ദുള്‍ ആസിഫ് (എല്‍.ഡി.എഫ് – 327), 8) വിന്‍സെന്റ് ഗിരി, പി.എം ബെന്നി, (യു.ഡി.എഫ്, 206, 9) ഒണ്ടയങ്ങാടി – രാമചന്ദ്രന്‍ (എല്‍.ഡി.എഫ്, 176), 10) മുദ്രമൂല – സ്മിത ടീച്ചര്‍ (യു.ഡി.എഫ്, 73), 11) ചേരൂര്‍ , ജേക്കബ് സെബാസ്റ്റ്യന്‍, (യു.ഡി.എഫ്, 139), 12 ) കുറുക്കന്‍മൂല, ആലീസ് സിസില്‍, (യു.ഡി.എഫ്, 305), 13) കുറുവ, ടിജി ജോണ്‍സണ്‍, (യു.ഡി.എഫ്, 84),
14) കണ്ടന്‍ക്കൊല്ലി, ഷിബു.കെ. ജോര്‍ജ്, (യു.ഡി.എഫ്, 274), 15) പയ്യംപള്ളി, ലൈല സജി, (യു.ഡി.എഫ്, 184), 16) പുതിയിടം, വിപിന്‍ വേണു ഗോപാല്‍, (എല്‍.ഡി.എഫ്, 362),
17) കൊയിലേരി, അശോകന്‍ കൊയിലേരി, (യു.ഡി.എഫ്, 108), 18) താനിക്കല്‍, വര്‍ഗീസ് ജേക്കബ്( ബിജു അമ്പിത്തറ), (എല്‍.ഡി.എഫ്, 69), 19) വള്ളിയൂര്‍ക്കാവ്, കെ.സി സുനില്‍കുമാര്‍, (എല്‍.ഡി.എഫ്, 228), 20) വരടിമൂല, തങ്കമണി, (എല്‍.ഡി.എഫ്, 35 ), 
21) മൈത്രി നഗര്‍, ഷംസുദ്ദീന്‍, (യു.ഡി.എഫ്, 9),  22) ചെറ്റപ്പാലം, സിനി ബാബു, (സ്വത, 48), 23) ആറാട്ടുത്തറ, മാര്‍ഗരറ്റ് തോമസ്, (യു.ഡി.എഫ്, 1), 24) പെരുവക, രത്‌നവല്ലി, (യു.ഡി.എഫ്, 42), 
25) മാനന്തവാടി ടൗണ്‍, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, (മറ്റുളളവര്‍, 102), 26) താഴെയങ്ങാടി, അരുണ്‍ കുമാര്‍, (മറ്റുളളവര്‍, 173), 27) എരുമത്തെരുവ്, പി.വി ജോര്‍ജ്, (യു.ഡി.എഫ്, 248), 28) ഗോരിമൂല, ശാരദ സജീവന്‍, (എല്‍.ഡി.എഫ്, 66), 29) പരിയാരംകുന്ന്, ഷൈനി ജോര്‍ജ്, (എല്‍.ഡി.എഫ്, 85), 30) ഒഴക്കോടി, പുഷ്പ രാജന്‍, (എല്‍.ഡി.എഫ്, 93), 31) പാലാക്കുളി, എം നാരായണന്‍, (യു.ഡി.എഫ്, 14), 32) കുഴിനിലം, ലേഖ രാജീവന്‍, (മറ്റുളളവര്‍, 15),  33) കണിയാരം, സുനിമോള്‍ ഫ്രാന്‍സിസ്, (എല്‍.ഡി.എഫ്, 29), 34) പുത്തന്‍പുര, ഷീജ മോബി, (യു.ഡി.എഫ്, 46), 35) കുറ്റിമൂല, വി.യു ജോയി, (യു.ഡി.എഫ്, 84), 36) ചിറക്കര, വി.ആര്‍. പ്രവീജ്, (എല്‍.ഡി.എഫ്, 107).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *