July 8, 2026

ബത്തേരി നഗരസഭ വാര്‍ഡ് 19 ല്‍ റീപോളിങിന് സാധ്യത

0
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി നഗരസഭ വാര്‍ഡ് 19 തൊടുവെട്ടിയിലെ വോട്ടിങ് യന്ത്രത്തില്‍ നിന്ന് സാങ്കേതിക തകരാര്‍ കാരണം ഫലം വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവിടെ റീ പോളിങ് നടത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കി. കമ്മീഷന്റെ തീരുമാനത്തിനനുസരിച്ച് തുടര്‍നടപടി സ്വീകരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *