ബത്തേരി നഗരസഭ വാര്‍ഡ് 19 ല്‍ 18 – ന് റീപോളിംഗ്

സുല്‍ത്താന്‍ ബത്തേരി നഗരസഭ വാര്‍ഡ് 19 തൊടുവെട്ടിയിലെ വോട്ടിങ് യന്ത്രത്തില്‍ നിന്ന് സാങ്കേതിക തകരാര്‍ കാരണം ഫലം വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവിടെ റീ പോളിങ് നടത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കിയതിന്റ. അടിസ്ഥാനത്തിൽ ഡിസംബർ 18 – ന് റീ പോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനമിറങ്ങി. രാവിലെ ഏഴ് മുതൽ 6 വരെ വോട്ടെടുപ്പും എട്ട് മണിക്ക് വോട്ടെണ്ണലും നടക്കും.



Leave a Reply