October 13, 2024

സുഗതകുമാരിയുടെ നിര്യാണത്തിൽ സംസ്കാര സാഹിതി അനുശോചിച്ചു

0
മാനന്തവാടി -സുഗതകുമാരി ടീച്ചറിന്റെ നിര്യാണത്തിൽ സംസ്കാര സാഹിതി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി അനുശോചിച്ചു , സാമൂഹിക സാംസകാരിക പാരിസ്തിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന  ടീച്ചറുടെ നിര്യാണം മലയാള സാഹിത്യ ലോകത്തിന് തീരാ നഷ്ടമാണെന്ന് യോഗം വിലയിരുത്തി, വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു , മധു എടച്ചന , അശോകൻ ഒഴക്കോടി, ജിൻസ് ഫാന്റസി , ഫ്രാൻസിസ് ബേബി, വിജയൻ അരുമന ,തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *