June 13, 2026

ജയിൽ ദിനാഘോഷ സമാപനം 29 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – ഈ വർഷത്തെ ജയിൽ ദിനാഘോഷത്തിൻ്റെ ജില്ല തല സമാപനഉൽഘാടനം ചൊവ്വാഴ്ച മാനന്തവാടി ജില്ല ജയിലിൽ നടക്കും.രാവിലെ 10ന് ഒ.ആർ.കേളു എം.എൽ.എ. ഉൽഘാടനം ചെയ്യും .നഗരസഭ കൗൺസിലർ പി.വി. ജോർജ് അദ്ധ്യക്ഷത വഹിക്കും. ഉത്തരമേഖല ജയിൽ ഡി.ഐ.ജി.എം.കെ.വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. ജയിലിന് എം.എൽ.എ.ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങും എം.എൽ.എ.നിർവ്വഹിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *