April 28, 2024

വയനാട് ജില്ലയിലെ ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും വൈസ് പ്രസിഡണ്ടുമാരും.

0
*കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ് – നസീമ ടീച്ചര്‍ (മുസ്ലീം ലീഗ്, മേപ്പാടി ഡിവിഷന്‍)
വൈസ് പ്രസിഡന്റ് – പി.കെ. അബ്ദു റഹ്മാന്‍ (ഐ.എന്‍.സി, കോട്ടത്തറ ഡിവിഷന്‍)
*സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ് – സി. അസൈനാര്‍ (സി.പി.ഐ.എം, കൃഷ്ണഗിരി ഡിവിഷന്‍)
വൈസ് പ്രസിഡന്റ് – അമ്പിളി സുധി (സി.പി.ഐ.എം, ചുള്ളിയോട് ഡിവിഷന്‍)
*മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ് – ജസ്റ്റിന്‍ ബേബി (എല്‍.ഡി.എഫ്, പള്ളിക്കല്‍ ഡിവിഷന്‍)
വൈസ് പ്രസിഡന്റ് – എ.കെ. ജയഭാരതി (സി.പി.ഐ.എം, തിരുനെല്ലി ഡിവിഷന്‍)
 
*പനമരം ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ് – ഗിരിജ കൃഷ്ണന്‍ (യു.ഡിഎഫ്, പാടിച്ചിറ ഡിവിഷന്‍)
വൈസ് പ്രസിഡന്റ് – അബ്ദുള്‍ ഗഫൂര്‍ കാട്ടി (മുസ്ലീം ലീഗ്, പച്ചിലക്കാട് ഡിവിഷന്‍)
*1.അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – ഹഫ്സത്ത് (സി.പി.ഐ.എം, വാര്‍ഡ് 10 കോട്ടൂര്‍)
വൈസ് പ്രസിഡന്റ് – കെ.ഷമീര്‍ (സി.പി.ഐ.എം, വാര്‍ഡ് 5 അമ്പലവയല്‍ ഈസ്റ്റ്)
*2.മുട്ടില്‍ ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – നസീമ മങ്ങാടന്‍ (മുസ്ലീം ലീഗ്, വാര്‍ഡ് 14 പാലമംഗലം)
വൈസ് പ്രസിഡന്റ് – കെ.എസ്. സ്‌കറിയ (ഐ.എന്‍.സി, വാര്‍ഡ് 12)
*3.പനമരം ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – പി.എം. ആസ്യ ടീച്ചര്‍ (സി.പി.ഐ.എം, വാര്‍ഡ് 9 കൈതക്കല്‍) 
വൈസ് പ്രസിഡന്റ് – തോമസ് പാറക്കാലായില്‍ (ഐ.എന്‍.സി, വാര്‍ഡ് 4 ചെറുകാട്ടൂര്‍)
*4.കോട്ടത്തറ ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – പി.പി. രനീഷ് (ഐ.എന്‍.സി, വാര്‍ഡ് 7 കോട്ടത്തറ)
വൈസ് പ്രസിഡന്റ് – പി.എ. നസീമ (മുസ്ലീം ലീഗ്, വാര്‍ഡ് 12 കുഴിവയല്‍)
*5.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – പി. ബാലന്‍ (മുസ്ലീം ലീഗ്, വാര്‍ഡ് 16 പന്തിപ്പൊയില്‍)
വൈസ് പ്രസിഡന്റ് – ഗിരിജ കൃഷ്ണ (ഐ.എന്‍.സി, വാര്‍ഡ് 7 കുറുമണി)
*6.നെന്‍മേനി ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – ഷീല പുഞ്ചവയല്‍ (ഐ.എന്‍.സി, വാര്‍ഡ് 5 പുത്തന്‍കുന്ന്)
വൈസ് പ്രസിഡന്റ് – റ്റിജി ചെറുതോട്ടില്‍ (ഐ.എന്‍.സി, വാര്‍ഡ് 4 മലങ്കര)
*7.തരിയോട് ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – വി.ജി. ഷിബു (ഐ.എന്‍.സി, വാര്‍ഡ് 12 പാമ്പുംകുനി)
വൈസ് പ്രസിഡന്റ് – സൂന നവീന്‍ (ഐ.എന്‍.സി, വാര്‍ഡ് 6 മൈലാടുംകുന്ന്)
*8.തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – എല്‍സി ജോയ് (ഐ.എന്‍.സി, വാര്‍ഡ് 9 ഇടിക്കര)
വൈസ് പ്രസിഡന്റ് -എം.ജി ബിജു (ഐ.എന്‍.സി, വാര്‍ഡ് 16 ചുള്ളി)
*9.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – അംബിക ഷാജി (സി.പി.ഐ.എം, വാര്‍ഡ് 7 തേറ്റമല)  
വൈസ് പ്രസിഡന്റ് – എ.കെ. ശങ്കരന്‍ മാസ്റ്റര്‍ (സി.പി.ഐ.എം, വാര്‍ഡ് 5 വഞ്ഞോട്)
*10.മൂപ്പൈനാട് ഗ്രാമപഞ്ചായത്ത*് 
പ്രസിഡന്റ് – എ.കെ. റഫീഖ് (മുസ്ലീം ലീഗ്, വാര്‍ഡ് 10 റിപ്പണ്‍)
വൈസ് പ്രസിഡന്റ് – അജിത (ഐ.എന്‍.സി, വാര്‍ഡ് 6 കല്ലികെണി)
*11.തിരുനെല്ലി ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – പി.വി ബാലകൃഷ്ണന്‍ (സി.പി.ഐ.എം, വാര്‍ഡ് 7 പനവല്ലി)
വൈസ് പ്രസിഡന്റ് – സി.ടി. വത്സല കുമാരി (സി.പി.ഐ.എം, വാര്‍ഡ് 10 ബാവലി)
*12.വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – ഇ.കെ രേണുക (സി.പി.ഐ.എം, വാര്‍ഡ് 5 മൂരിക്കാപ്പ്)
വൈസ് പ്രസിഡന്റ് – പി.എം. നാസര്‍ (സി.പി.ഐ.എം, വാര്‍ഡ് 4 പുതുക്കുടി)
*13.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – സുധി രാധാകൃഷ്ണന്‍ (എല്‍.ഡി.എഫ്, വാര്‍ഡ് 14 പാലിയാണ)
വൈസ് പ്രസിഡന്റ് – ജംഷീര്‍ കുനിങ്ങാരത്ത് (എല്‍.ഡി.എഫ് സ്വതന്ത്രന്‍, വാര്‍ഡ് 5 വെള്ളമുണ്ട എട്ടേനാല്)
*14.പൂതാടി ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – മേഴ്സി സാബു (ഐ.എന്‍.സി, വാര്‍ഡ് 16 കേണിച്ചിറ)
വൈസ് പ്രസിഡന്റ് – എം.എസ്. പ്രഭാകരന്‍ (ഐ.എന്‍.സി, വാര്‍ഡ് 3 മണല്‍വയല്‍)
*15.പൊഴുതന ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – അനസ് റോസ്ന സ്റ്റെഫി (സി.പി.ഐ.എം, വാര്‍ഡ് 9 പാറക്കുന്ന്)
വൈസ് പ്രസിഡന്റ് – കെ.വി. ബാബു (സി.പി.ഐ.എം, വാര്‍ഡ് 6 പെരിങ്കോട)
*16.മേപ്പാടി ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – ഓമന രമേശ് (ഐ.എന്‍.സി, വാര്‍ഡ് 16)
വൈസ് പ്രസിഡന്റ് – റംല ഹംസ (മുസ്ലീം ലീഗ്, വാര്‍ഡ് 6 മേപ്പാടി ടൗണ്‍)
*17.മീനങ്ങാടി ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – കെ.ഇ. വിനയന്‍ (ഐ.എന്‍.സി, വാര്‍ഡ് 16)
വൈസ് പ്രസിഡന്റ് – കെ.പി. നുസ്റത്ത് (യു.ഡി.എഫ്, വാര്‍ഡ് 11 കാക്കവയല്‍)
*18.വൈത്തിരി ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – എം.വി. വിജേഷ് (സി.പി.ഐ.എം, വാര്‍ഡ് 10)
വൈസ് പ്രസിഡന്റ് – ഉഷ ജ്യോതിദാസ് (സി.പി.ഐ.എം, വാര്‍ഡ് 9)
*19.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – കമല രാമന്‍ (മുസ്ലീം ലീഗ്, വാര്‍ഡ് 5 കൊഴിഞ്ഞങ്ങാട്)
വൈസ് പ്രസിഡന്റ് – എം.പി. നജീബ് (ഐ.എന്‍.സി, വാര്‍ഡ് 9 കരണി)
*20.എടവക ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ (ഐ.എന്‍.സി, വാര്‍ഡ് 2 എള്ളുമന്ദം)
വൈസ് പ്രസിഡന്റ് – ജംസീറ ഷിഹാബ് (മുസ്ലീം ലീഗ്, വാര്‍ഡ് 17 കല്ലോടി)
*21.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – ടി.എസ്. ദിലീപ് കുമാര്‍ (ഐ.എന്‍.സി, വാര്‍ഡ് 12 കേളക്കവല)
വൈസ് പ്രസിഡന്റ് – ശോഭന സുകു (ഐ.എന്‍.സി, വാര്‍ഡ് 7 താന്നിത്തെരുവ്)
*22.മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – പി.കെ. വിജയന്‍ (ഐ.എന്‍.സി) 
വൈസ് പ്രസിഡന്റ് – ലില്ലി തങ്കച്ചന്‍ (ഐ.എന്‍.സി)
*23. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്*
പ്രസിഡന്റ് – ഷീജ സതീഷ് (ഐ.എന്‍.സി, വാര്‍ഡ് 1 വടക്കനാട്)
വൈസ് പ്രസിഡന്റ് – എന്‍.എ ഉസ്മാന്‍ (മുസ്ലീംലീഗ്, വാര്‍ഡ് 16 നായ്ക്കട്ടി)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *