May 17, 2026

മരം മുറി നിരോധനം പിൻവലിക്കണം: ടിമ്പർ മർച്ചൻറ് അസോസിയേഷനും ലോഡിംഗ് തൊഴിലാളികളും പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

0
IMG-20210302-WA0073.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയിലെ മരം മുറി നിരോധന നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ടിമ്പർ മർച്ചൻറ് അസോസിയേഷനും,സംയുക്ത ലോഡിംഗ് തൊഴിലാളികളും കുന്നമ്പറ്റയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മേപ്പാടി പഞ്ചായത്തംഗം യു.എ അജ്മൽ സാജിദ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗം അരുൺദേവ് ,ഇ.പി.അബൂബക്കർ, എൻ.. ഷാജി, കെ.കെ നിസാർ, കെ.അബ്ദുൾ സലീം എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *