കൊളവയൽ കൂർക്കക്കാലായിൽ പരേതനായ കെഎം മാണിയുടെ ഭാര്യ ലില്ലിക്കുട്ടി ( റോസമ്മ) ( 75) നിര്യാതയായി


Ad
കൊളവയൽ :കൂർക്കക്കാലായിൽ പരേതനായ കെഎം മാണിയുടെ ഭാര്യ ലില്ലിക്കുട്ടി ( റോസമ്മ)  ( 75) നിര്യാതയായി. സംസ്കാരം 6/3/2021 ശനിയാഴ്ച രാവിലെ 10 മണിക്ക്  കൊളവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. ചുണ്ടേൽ മാരേത്ത് കുടുംബാംഗമാണ് മക്കൾ: ബിജു( ഡിവിഷൻ ഫോറസ്റ്റ് ഓഫീസ് കൽപ്പറ്റ) സജി( കൊഗ്നിസെന്റ് ടെക്നോളജിസ് ബാംഗ്ലൂർ) ബോബൻ മരുമക്കൾ :ഡാർലി( മരക്കടവ്) ഷീന ചുള്ളിയാന ) ജെൻസി( കയ്യുന്നി ) സഹോദരങ്ങൾ: പരേതയായ ഏലമ്മ- ജോസ്- ആനിസ്- മേഴ്സിം- ജെയിംസ്.
  .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *