മഹാരുദ്രാഭിഷേകം, ശിവരാത്രി ഉത്സവം മാർച്ച് 9,10,11 തീയ്യതികളിൽ നടക്കും


Ad

കൽപ്പറ്റ : ശ്രീ മാനികാവ് ദെവസ്യം വക സ്വയംഭൂശിവക്ഷേത്രത്തിലെ ഈ വർഷത്തെ മഹാരുദ്രാഭിഷേകം, ശിവരാത്രി ആഘോഷ പരിപാടികൾ ക്ഷേത്രം തന്ത്രി മാടമന കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മാർച്ച് 9,10,11 തീയ്യതികളിൽ നടത്താൻ തീരുമാനിച്ചുതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച്ക്കൊണ്ടാണ് ചടങ്ങുകൾ നടത്തുന്നത്. അന്നദാനം, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതല്ല. വാർത്താ സമ്മേളനത്തിൽ പി പി ജയൻ, പികെ സുദേവൻ ,പി കുഞ്ഞിമാസ്റ്റർ , വികെ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *