May 17, 2026

‘പുതിയ കേരളം മോദിക്കൊപ്പം’;എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു

0
PicsArt_03-07-09.48.12
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു. ‘പുതിയ കേരളം മോദിക്കൊപ്പം’ എന്നതാണ് മുദ്രാവാക്യം. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനത്തിവെച്ച് ആഭ്യന്തര മന്ത്രി അമിത് ഷായാണ് മുദ്രാവാക്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉറപ്പാണ് എൽഡിഎഫ്, നാട് നന്നാക്കാൻ യുഡിഎഫ് എന്നീ പ്രചാരണ വാചകങ്ങൾ നേരത്തെ എൽഡിഎഫും യുഡിഎഫും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഡിഎയും മുദ്രാവാക്യം പ്രഖ്യാപിച്ചത്.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *