May 18, 2026

സോഷ്യലിസ്റ്റ് സ്റ്റഡി സെൻ്റർ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളെ ആദരിച്ചു

0
IMG_20210308_161329
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:സോഷ്യലിസ്റ്റ് സ്റ്റഡി സെൻ്റർ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളെ ആദരിച്ചു. മുൻ മന്ത്രിയും എം.എൽ.എയുമായ സി.കെ. നാണു ഉദ്ഘാടനം ചെയ്തു. സി- കെ. ശശീന്ദ്രൻ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി.

ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കാതിരി മൊയ്തീൻ ഹാജി, കാപ്പുവയൽ എം. നാരായണൻ മാരാർ, പുത്തുമല ബാലകൃഷ്ണൻ എന്നിവരെയും മാധ്യമ പ്രവർത്തകൻ സി.വി. ഷിബുവിനെയും ചടങ്ങിൽ ആദരിച്ചു. വി.പി. വർക്കി, ജുനൈദ് കൈപ്പാണി, ടി.കെ. ഉമ്മർ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *