May 18, 2026

വനിതാ ദിനത്തിൽ വനിതാ ജീവനക്കാർ അടുപ്പുകൂട്ടി പ്രതിഷേധിച്ചു

0
IMG-20210308-WA0062.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: അടിക്കടി ഉണ്ടാകുന്ന പാചക വാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോയേഷൻ്റെ നേതൃത്വത്തിൽ വനിതാ ജീവനക്കാർ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സമരം സംസ്ഥാന വനിതാ ഫോറം ജോയിൻ്റ് കൺവീനർ ആർ.പി നളിനി ഉദ്ഘാടനം ചെയ്തു.
 ജില്ലാ വനിതാ ഫോറം ജോയിൻ്റ് കൺവീനർ കെ.ഇ.ഷീജമോൾ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ്, എൻ.ജെ ഷിബു, പ്രതിപ.കെ.പി, ജിനി കെ.സി, ജയ പ്രസാദ്, സെൽജി പി, ഭാരതി എം, വിദ്യ ബി.ടി, രജിത, ലൈജു ചാക്കോ, അഭിജിത്ത് സി ആർ തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *