September 21, 2026

ഒന്നാം റാങ്ക് കാരിയെ അനുമോദിച്ചു

0
IMG-20210308-WA0030
By ന്യൂസ് വയനാട് ബ്യൂറോ

വഞ്ഞോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്‌.സി മെഡിക്കൽ ബയോളജിയിൽ ഒന്നാം റാങ്ക് നേടിയ അസിന പി.എയെ വഞ്ഞോട് എ.യു.പി സ്കൂൾ അലിഫ് ക്ലബ്ബ് അനുമോദിച്ചു.അസിനയുടെ വീട്ട് മുറ്റത്ത് നടന്ന ചടങ്ങിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആമിന സത്താർ ഉപഹാരം വിതരണം ചെയ്തു.സുബൈർ എൻ.പി, ഫസൽ.ഇ.കെ,
അസിന പി.എ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *