March 29, 2024

‘സഞ്ചിക്കായി ഒരു സാരിതരൂ’ ക്യാമ്പയിൻ ആരംഭിച്ചു

0
Img 20210309 Wa0000

എടവക : എടവക ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ സേനയുടെ ടെയ്ലറിംഗ് യൂണിറ്റി നോടനുബന്ധിച്ച് ആരംഭിക്കുന്ന തുണി സഞ്ചി നിർമാണത്തിനു വേണ്ടി ‘സഞ്ചിക്കായ് ഒരു സാരി തരൂ’ ക്യാമ്പയിൻ ആരംഭിച്ചു .കുടുംബശ്രീ സി.ഡി.എസ്സിൻ്റെ സഹകരണത്തോടെ, വിവിധ വാർഡുകളിൽ നിന്നും ആദ്യഘട്ടമായി സമാഹരിച്ച സാരികൾ കുടുംബശ്രീ ചെയർപേഴ്സൺ പ്രിയ വിരേന്ദ്രകുമാർ ഏറ്റു വാങ്ങി . എടവക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എച്ച്.ബി. പ്രദീപ് മാസ്റ്റർ, വൈസ് പ്രസിഡന്റ്‌ ജംഷീറ ഷിഹാബ്, സ്റ്റാൻഡിങ് കമ്മിറ്റീ ചെയര്മാന്മാരായ ജെൻസി ബിനോയ്, ജോർജ് പടകൂട്ടിൽ, ഷിഹാബുദീൻ അയാത്ത്, മെമ്പർമാരായ ലത വിജയൻ, സുജാത.സി.സി, ലിസി ജോൺ, ഗിരിജ സുധാകരൻ ,കോ-ഓർഡിനേറ്റർ അജ്മൽ വി.എസ്, ഹരിത കർമസേന ഭാരവാഹികളായ റംല, മർഫി ഷിജി എന്നിവർ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *