May 1, 2026

വിമുക്തി പദ്ധതി;ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

0
IMG-20210309-WA0001
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ:മുട്ടിൽ പഞ്ചായത്ത്‌ ലൈബ്രറി നേതൃസമിതി,മുട്ടിൽ കുടുംബശ്രീ സി. ഡി. എസ്സ് എന്നിവരുടെ ആഭിമുഖ്യത്തിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്‌ തല ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം . സുമേഷ് ഉദ്ഘാടനം ചെയ്തു.സിവിൽ എക്സൈസ് ഓഫീസർ ജോഷി തുമ്പാനം ലഹരി വിരുദ്ധ ക്ലാസ്സ്‌ എടുത്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൌൺസിൽ എക്സിക്യൂട്ടീവ് അംഗം എ. കെ. മത്തായി അധ്യക്ഷത വഹിച്ചു.എം. കെ. ജെയിംസ് സ്വാഗതവും, പി. എം. എൽദോ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *