ചെളിവെള്ളം കയറി: വീട്ടമ്മമാർ വഴി തടഞ്ഞു


Ad

കാവും മന്ദം: ശക്തമാ യമഴയിൽ ചെളി വെള്ളവും മണ്ണും കയറി വ്യാപാര സ്ഥാപനങ്ങളും വീടുകളും.കാവുമന്ദം, ചെന്നലോട് ഭാഗത്ത് വീടുകളുടെ മുറ്റത്തേക്ക് വെള്ളം ഒഴുകിയെത്തിയതിൽ പ്രതിഷേധിച്ച് പ്രദേശത്തെ വീട്ടമ്മമാർ വഴിതടഞ്ഞു. കൽപ്പറ്റ -വാരാമ്പറ്റ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തികൾ നടക്കുന്ന സ്ഥലത്താണ് വെള്ളം കുത്തിയൊലിച്ച് വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങലിലേക്കും കയറിയിരിക്കുന്നത്.

Ad

ഈയൊരു സാഹചര്യത്തിൽ റോഡ് പണി എത്രയും വേഗം പൂർത്തീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം

Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *