March 29, 2024

തലപ്പുഴ അമ്പലക്കൊല്ലി മംഗലത്ത് പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ പത്മാവതി അമ്മ(86) നിര്യാതയായി

0
Mty Panmavathi 11.jpg
മാനന്തവാടി തലപ്പുഴ അമ്പലക്കൊല്ലി മംഗലത്ത് പരേതനായ രാമകൃഷ്ണൻ നായരുടെ
ഭാര്യ പത്മാവതി അമ്മ(86) നിര്യാതയായി. . സംസ്കാരം വെള്ളിയാഴ്ച  രാവിലെ 11ന്. മക്കൾ:
സുഭദ്ര, പ്രഭാകരൻ, പരേതനായ ദാമോദരൻ. മരുമക്കൾ: പ്രീതി, ശശിധരൻ നായർ,
പരേതയായ ഗോമതി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *