സംരഭകത്വ പരിശീലന പരിപാടി ആരംഭിച്ചു


Ad

പുൽപ്പള്ളി:വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ സോപ്പ്സോപ്പ് ഉത്പന്നങ്ങൾ എന്നിവ നിർമിക്കുന്നതിൽ  സംരഭകത്വ പരിശീലന പരിപാടി ആരംഭിച്ചുപുൽപ്പള്ളി കാപ്പിസെറ്റിൽ നടന്ന പരിശീലന പരിപാടി മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ഷൈജു വർഗീസ് ഉദ്ഘാടനം ചെയ്തുവയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല അദ്ധ്യക്ഷത വഹിച്ചുപ്രോഗ്രാം ഓഫീസർ ജോസ്.പി..പദ്ധതി വിശദീകരണംനടത്തി.

15ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ സോപ്പ്അലക്കു സോപ്പ്സോപ്പ് പൊടിലിക്വിഡ് സോപ്പ്ടോയ്ലറ്റ് ക്ലീനർഡിഷ് വാഷ് തുടങ്ങി ഇരുപതോളം ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം നൽകുംപരിശീലനത്തിന് ശേക്ഷം ഇവ വ്യാവസായിക രീതിയിൽ ഉല്പാദിപ്പിക്കുന്നതിനുള്ള സ്വകര്യങ്ങൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഒരുക്കുംപരിശീലന പരിപാടിയിൽ 30 സ്വാശ്രയസംഘ അംഗങ്ങൾ പങ്കെടുത്തുവരുന്നുപരിശീലനത്തിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ റീജിയണൽ കോ ഓർഡിനേറ്റർമാരായ സുജ മാത്യുആലിസ് സിസിൽഷീന ആന്റണി എന്നിവർ നേതൃത്വം നൽകുന്നു 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *