October 10, 2026

പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽകരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധ ജ്വാല തെളിയിച്ചു.

0
mty-bank-12.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ:പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽകരിക്കാനുള്ള കേന്ദ്ര സർക്കാർ
നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാർ 15,16 തിയതികളിൽ നടത്തുന്ന അഖിലേന്ത്യാ
പണിമുടക്കിന് മുന്നോടിയായി ആൾ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഒാഫിസേഴ്സ്
ഫെഡറേഷൻ ലീഡ് ബാങ്കിന് മുൻപിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. ജെ. അനിൽകുമാർ
ഉദ്ഘാടനം ചെയ്തു. അതുൽ പി. വിനോദ് അധ്യക്ഷത വഹിച്ചു. ജിജൊ കുര്യാക്കോസ്,
വി.ജെ. ജിജേഷ് എന്നിവർ പ്രസംഗിച്ചു. സി.ജെ. ജോയി സ്വാഗതവും ബഹിഹര പ്രസാദ്
നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *