News Wayanad കൂടല്‍ക്കടവ് ചെക്ക്ഡാമില്‍ യുവാവ് മുങ്ങി മരിച്ചു March 19, 2021 0 പയ്യംമ്പള്ളി കൂടല്‍ക്കടവ് ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ പൊന്നന്താനത്ത് ജസ്റ്റിന് (20)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. Continue Reading Previous യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ദീഖ് നാമനിർദേശ പത്രിക സമർപ്പിച്ചുNext നിയമസഭാ തിരഞ്ഞെടുപ്പ്; ഓഫീസുകൾ തുറന്നു പ്രവർത്തിക്കണം Also read News Wayanad കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് ബിൽഡിംഗിൽ തീപിടുത്തം April 29, 2024 0 Latest News News Wayanad “വണ്ടിയൊന്നു തട്ടി… ഇൻഷൂറൻസ് കിട്ടാനുള്ള ജി. ഡി. എൻട്രി തരാമോ?’ സ്റ്റേഷനിൽ പോകാതെ തന്നെ ജി.ഡി. എൻട്രി ലഭിക്കുന്നതിന് കേരള പോലീസിൻ്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യമുണ്ട് April 29, 2024 0 News Wayanad Obituary എ. ജെ തോമസ് (80) നിര്യാതനായി April 29, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply