വീണ്ടുമൊരു ഖിലാഫത്തിന് തുടക്കം കുറിക്കുകയാണ് കോൺഗ്രസ്സും സിപിഎമ്മും ; ബിജെപി


Ad
 
മാനന്തവാടി:വീണ്ടുമൊരു ഖിലാഫത്തിനുള്ള നീക്കമാണ് കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നതെന്ന് ബിജെപി.മാനന്തവാടി  മണ്ഡലം തെരഞ്ഞെടുപ്പിന്റെ മിറവില്‍ വര്‍ഗീയ തീവ്രവാദ ശക്തികളെ നാടിന്റെ സാംസ്‌കാരിക പൈതൃകം തകര്‍ത്ത് ജിഹാദിനുള്ള കോപ്പുകൂട്ടാന്‍ പിന്തുണ നല്‍കുകയാണ്. ഭൂരിപക്ഷ വിശ്യാസങ്ങല്‍ക്ക് നേരെയുള്‌ല കടന്നാക്രമണം രാഷ്ട്രീയമായി മാത്രമല്ല സാംസ്‌കാരികമായും നാടിനെ തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. വനവാസികളുടെയും ദളിതരുടെയും പേര് പറഞ്ഞ് വിഭജിച്ച് വോട്ട് പിടിക്കുന്ന ഇവര്‍ അധികാരത്തില്‍ ഇരുന്നപ്പോളൊക്കെ ദേശദ്രോഹ നടപടികള്‍ കൈകൊണ്ടത് ഈ വിഭാഗങ്ങള്‍ക്കെതിരെയാണ്. വികസനമെന്നാല്‍ ഇരു മുന്നണി നേതാക്കളും കുടുംബങ്ങളും സാമ്പത്തിക സുരക്ഷിതരാവുക എന്നതാണ് നയം. നാടിനെ വിറ്റുമുടിക്കുന്ന ഈ രാഷ്ട്രീയ മാടമ്പികള്‍ക്ക് ബാലറ്റിലൂടെ മറുപടി പറയണം. ബിജെപിയെ രാഷ്ട്രീയമായി എതിര്‍ക്കാനുള്ള കെല്‍പ്പില്ലാത്തതിനാലാണ് ഇല്ലാത്ത വര്‍ഗീയതയുടെ പേര് പറഞ്ഞ് സിപിഎമ്മും കോണ്‍ഗ്രസും എൈതക്യപ്പെടുന്നത്. കേരളം നിലനില്‍ക്കാന്‍ എന്‍ഡിയെയെ ജയിപ്പിക്കണം എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജനങ്ങല്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *