May 29, 2026

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും 18 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു

0
News-Wayanad-140-20210322_105159.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ 18 കിലോ നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. ഗുണ്ടൽ പേട്ടയിൽ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന കർണാടക കെഎസ്ആർടിസി ബസിൽ വെച്ചാണ് ഉടമസ്ഥനില്ലാത്ത നിലയിൽ പുകയില ഉൽപന്നം കണ്ടെടുത്തത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ആര്‍ പദ്മകുമാര്‍, ഇന്‍സ്‌പെക്ടര്‍ പി ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പി ഒമാരായ കെ ജി ശശികുമാര്‍, ഏലിയാസ്, സി ഇ ഒമാരായ കെ രാജേഷ്, കെ ശ്രീധരന്‍, എം ഷാജു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *