May 29, 2026

കെ.സി റോസക്കുട്ടി ടീച്ചർ രാജിവെച്ചു.

0
IMG_20210322_125452.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:കെപിസിസി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി പാർട്ടിയിൽ നിന്ന് രാജിവച്ചു. വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും ബത്തേരി മുന്‍ എംഎല്‍എയുമാണ് റോസിക്കുട്ടി. ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് വേദനിപ്പിച്ചു. സ്ത്രീകളോട് കാണിക്കുന്ന അവഗണനയിൽ വിഷമമുണ്ട്. കോണ്‍ഗ്രസിൽ നിലവിലെ അവസ്ഥയിൽ നിരാശയുണ്ടെന്നും അവർ വയനാട്ടിൽ പറഞ്ഞു.വയനാട്ടിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തേകാൻ മുന്നിൽ നിന്ന വനിതാ നേതാവായിരുന്നു റോസക്കുട്ടി. വയനാട്ടിലെ ഏക ജനറൽ സീറ്റിൽ മൽസരിക്കുവാൻ ശ്രമിച്ചിരുന്നു.
[
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *