July 17, 2026

മാനന്തവാടി പ്രീമിയർ ലീഗ് .ഡി .എസ്മ ക്കിയാട് ചാമ്പ്യൻമാർ

0
IMG_20210322_222647.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  മാനന്തവാടി ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മാനന്തവാടി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡി.എസ്  മക്കിയാട് ചാമ്പ്യന്‍മാരായി. ചലഞ്ചേഴ്‌സ് മാനന്തവാടി റണ്ണേഴ്‌സ് അപ്പ് നേടി.  ഫൈനലില്‍ 5 റണ്ണിനാണ് മക്കിയാട് ജയിച്ചത്. ചാമ്പ്യന്‍മാര്‍ക്ക് 20001 രൂപയും ട്രോഫിയും, റണ്ണേഴ്‌സ് അപ്പിന് 10001 രൂപയും ട്രോഫിയും ലഭിക്കും. പത്ത് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്. നിഖില്‍ അല്ലു, ധനേഷ് വാര്യര്‍, സന്ദീപ്, ആഷിഖ്, അഭിജിത്ത് തുടങ്ങിയവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *