July 16, 2026

തരുവണയിൽ കുടിവെള്ളമൊരുക്കി എം.എസ്.എഫ്

0
IMG_20210322_222901.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: അന്താരാഷ്ട്ര ജല ദിനത്തില്‍ തരുവണ ശാഖ എം.എസ്.എഫ് കമ്മിറ്റി അംഗങ്ങള്‍ ടൗണില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കുടിവെള്ളം ഒരുക്കി മാതൃകയായി. തരുവണ പടിഞ്ഞാറത്തറ റോഡിലെ വെയ്റ്റിംഗ് ഷെഡ്ഡില്‍ ഒരുക്കിയ പദ്ധതി ശാഖ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍ ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് ആഷിഫ്.വി, സെക്രട്ടറി നവാസ്, ഹമീസ്, സുഹൈല്‍, പി.വി. അബ്ദുള്ള നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *