June 24, 2026

സായുധ സേന പതാക കുടിശിക അടയ്ക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:സായുധ സേന പതാക ദിനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന മേധാവികള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് സായുധ സേന പതാകകള്‍ വിതരണം ചെയ്ത വകയില്‍ വരുത്തിയ കുടിശിക മാര്‍ച്ച് 27 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അടയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  ഫോണ്‍ 04936 202668
*
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *