May 30, 2026

പിണറായി സർക്കാർ നാട് നശിപ്പിച്ചു ; എം എം ഹസ്സൻ

0
IMG-20210325-WA0011
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പിണറായി ഭരണത്തില്‍ സര്‍വ്വ മേഖലകളിലും കേരളം പിറകോട്ട് പോയെന്ന്എം.എം ഹസന്‍ അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ നേട്ടങ്ങള്‍ സ്വന്തം നേട്ടമായി അവതരിപ്പിക്കാനുളള പരസ്യ പ്രചരണം കേരള പ്രബുദ്ധതയെ പരിഹസിക്കലാണെന്നും അദ്ദേഹം. കുഴിനിലത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു എം.എം ഹസന്‍. ഡെന്നിസണ്‍ കണിയാരം അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ എന്‍ ഡി അപ്പച്ചന്‍ , സി.കുഞ്ഞബ്ദുള്ള, അഡ്വ: എന്‍.കെ വര്‍ഗ്ഗീസ്, അഡ്വ: എന്‍ വേണുഗോപാല്‍, എക്കണ്ടി മൊയ്തൂട്ടി, പി വി എസ് മൂസ്സ, പി.വി.ജോര്‍ജ് , തങ്കച്ചന്‍ കോട്ടായില്‍ , ഹുസൈന്‍ കുഴിനിലം, റിയാസ് കെ.വി പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *