June 25, 2026

കോവിഡ് പോരാളികൾക്ക് ആദരം

0
IMG-20210331-WA0006.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് പോരാളികൾക്ക് ആദരം
നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കോവിഡ് പോരാളികളെ ആദരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ സുഭദ്ര നായർ ഉദ്ഘാടനം നിർവ്വഹിച്ചു. നെഹ്റു യുവ കേന്ദ്ര യു എൻ വി ജില്ലാ യൂത്ത് ഓഫീസർ ആർ എസ് ഹരി അദ്ധ്യക്ഷത വഹിച്ചു. പ്രസൂൺ ജി എസ്, യു എൻ വി കമ്മ്യൂണിറ്റി കോ-ഓർഡിനേറ്റർ ഷെറിൻ സണ്ണി, നാഷണൽ യൂത്ത് വോളന്റിയർ കെ എ അഭിജിത്ത്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *