May 14, 2026

വസ്ത്രവ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരള ജെൻസ് റെഡിമെയ്ഡ് റീട്ടേൽ അസോസിയേഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
വസ്ത്രവ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരള ജെൻസ് റെഡിമെയ്ഡ് റീട്ടേൽ അസോസിയേഷൻ

വർഷങ്ങളായി പലതരത്തിലുള്ള ദുരന്തങ്ങൾ മൂലം വസ്ത്രവ്യാപാരികൾക്ക് സീസൺ ബിസിനസുകളും മറ്റും നഷ്ട്ടപ്പെടുകയും, സ്വന്തം തൊഴിൽ ചെയ്യുന്ന ഈ മേഖലയിലെ വ്യാപാരികൾ കച്ചവടം കിട്ടാതെ കടങ്ങളിലേക്ക് കൂപ്പുകുത്തി ആത്മഹത്യാ വക്കിലേക്ക് നീങ്ങുന്ന അവസ്ഥയിൽ നിന്നും താത്കാലിക ആശ്വാസത്തിന് സർക്കാറിൻ്റെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് KGRA ജില്ലാ ഭാരവാഹികളായ ഷൈജൽ കുന്നത്ത്, സംഷാദ് ബത്തേരി, രോഹിത്ത് മാനന്തവാടി എന്നിവർ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *