August 6, 2026

ഓക്സിമീറ്ററുകൾ കൈമാറി

0
IMG-20210506-WA0049.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ക്രമാതീതമായി കോവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന  രോഗികള്‍ക്ക് ഒക്‌സിജന്‍ ലെവലും പള്‍സ് നിരക്കും കൃത്യമായി മനസ്സിലാക്കി ആരോഗ്യ പ്രവര്‍ത്തകരെ വിവരങ്ങള്‍ അറിയിക്കുന്നതിനും വേണ്ടി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി കൂട്ടായ്മയായ കര്‍മ്മ പള്‍സ് ഒക്‌സി മീറ്ററുകള്‍ സമാഹരിച്ചു പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് നല്‍കി. പള്‍സ് ഒക്‌സി മീറ്ററുകള്‍ കര്‍മ്മ ഭാരവാഹികള്‍ ഡോക്ടര്‍ പ്രവീണിനു കൈമാറി. കോളേജിനകത്തും പുറത്തും കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി നിര്‍വധി പ്രവര്‍ത്തനങ്ങളാണ് കര്‍മ്മ നടത്തി വരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *