August 6, 2026

കിടക്കകൾക്കുള്ള തുക കൈമാറി

0
IMG-20210506-WA0054.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി മുൻസിപ്പാലിറ്റി ക്ക് കോവിഡ് പ്രവർത്തനങ്ങൾക്ക് 16 കിടക്കൾക്കുള്ള തുക ടാഗോർ റസിഡൻസ് അസോസിയേഷൻ മുൻസിപ്പൽ ചേർ പേഴ്സൺ  രത്നവല്ലിക്ക് തുക  കൈമാറി.
വൈസ് ചെയർമാന്മാരായ പി.വി. ജോർജ്ജ്, നാരായണൻ, ഷൈനി ജോർജ്, വിപിൻ വേണുഗോപാൽ, എച്.ഐ. സജേഷ്,  ഡോക്ടർ സിനി,
ബിജി ഷാജി എന്നിവർ പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡൻറ് റ ഫിലിപ്പ് ചാണ്ടി കുടക്കച്ചിറ,  സെക്രട്ടറി രമേശൻ എന്നിവർ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *